Category: Kannur

ഭരണത്തുടർച്ച ഉറപ്പ്; സംസ്ഥാനത്ത് സർക്കാരിനെതിരെ ജനവികാരമില്ലെന്ന് ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഒരിടത്തും ദൃശ്യമല്ലെന്നും മികച്ച ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് അധികാരം നിലനിർത്തുമെന്നും മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ. വികസനത്തുടർച്ച ആഗ്രഹിക്കുന്ന ജനങ്ങൾ…