
വായനക്കളരി: ശില്പശാല
മാനന്തവാടി: താലൂക്ക് ലൈബ്രറി കൗൺസിൽ മെയ് 1 മുതൽ 25 വരെ ലൈബ്രറികളിൽ സംഘടിപ്പിക്കുന്ന അവധിക്കാല ബാലവേദി പ്രവർത്തനമായ “വായനക്കളരിയുടെ” മെൻ്റർമാർക്കുള്ള ശില്പശാല ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ....

മാനന്തവാടി: താലൂക്ക് ലൈബ്രറി കൗൺസിൽ മെയ് 1 മുതൽ 25 വരെ ലൈബ്രറികളിൽ സംഘടിപ്പിക്കുന്ന അവധിക്കാല ബാലവേദി പ്രവർത്തനമായ “വായനക്കളരിയുടെ” മെൻ്റർമാർക്കുള്ള ശില്പശാല ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ....

കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് നഗരപരിധിയിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിലെ വിള്ളൽ വീണ വീടുകളിൽ വിശദ പരിശോധന നടത്തും. വിള്ളൽ രൂപപ്പെട്ട രണ്ട് വീടുകളിൽ അൾട്രാസോണിക് പരിശോധന ഉൾപ്പെടെയാണു നടത്തുകയെന്ന്...

തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു....

പനമരം: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പനമരം റൈഞ്ചിന് കീഴിലുള്ള മദ്‌റസാ അധ്യാപകർക്കായി സംഘടിപ്പിച്ച ‘അബ്‌വാബ്’ പാഠപുസ്തക ശിൽപ്പശാല പനമരം മൻസൂറുൽ ഇസ്‌ലാം മദ്‌റസയിൽ വെച്ച് നടന്നു. പുതിയ അധ്യയന...

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന വൈദിക സംഗമം ഉദ്ഘാടനത്തിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമായി. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന രീതി ഒഴിവാക്കി ചെടിച്ചട്ടിയിലെ വൃക്ഷത്തൈക്ക് വെള്ളമൊഴിച്ച് കൊണ്ടുള്ള...

ഓലിയോട്: ഓലിയോട് ഭഗവതി ക്ഷേത്രത്തിൽ മെയ് 6,7,8 ( 1200 മേടം 23,24,25) തീയതികളിലായി ആഘോഷിക്കുന്ന പ്രതിഷ്‌ഠാദിന മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് തുടക്കമായി. ഐശ്വര്യപൂർണ്ണമായ വിഷു പൂജകൾക്ക് ശേഷം ക്ഷേത്രസന്നിധിയിൽ വച്ച്...

മാനന്തവാടി: പട്ടികവർഗ മേഖലയിലെ വിദ്യാർത്ഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന ‘വിദ്യാവാഹിനി’ പദ്ധതിയിലെ വാടക കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളായി വാടകയും...

വെൺമണി: മാനന്തവാടി എക്സൈസ് റെയ്ഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ രഞ്ജിത് സി.കെയും സംഘവും ചേർന്ന് വെൺമണി കാമ്പട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം...

തൃക്കൈപ്പറ്റ: മഹാശിവക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശാഭിക്ഷേകം ഏപ്രിൽ 16 ന് വ്യഴാഴ്ച്ച തുടക്കമാകുo പത്ത് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന വിവിധ പൂജകൾ ഏപ്രിൽ 26 ന് അവസാനിക്കും. ക്ഷേത്രം തന്ത്രി കക്കാട് പുരുഷോത്തമൻ...

കൽപ്പറ്റ: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. അമിതമായ ചൂട് ജീവഹാനിക്ക് കരണമാകാമെന്നതിനാല്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കണം. കുടിക്കാനായി ശുദ്ധജലം...

മീനങ്ങാടി: എംജെഎസ്എസ്എ മലബാര്‍ ഭദ്രാസന അധ്യാപക സംഗമവും അനുമോദന സമ്മേളനവും സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തി. കത്തീഡ്രല്‍ വികാരി ഫാ. ബിജുമോന്‍...

കൽപറ്റ: അഖിലേന്ത്യാ അന്തർ സർവകലാശാലാ പെൺകുട്ടികളുടെ റഗ്ബി ടൂർണമെന്റിൽ ആദ്യമായി കോഴിക്കോട് സർവകലാശാലാ കിരീടം നേടിയത് വയനാട്ടുകാരിയായ ക്യാപ്റ്റൻ അതുല്യ ഉദയന്റെ നേതൃത്വത്തിൽ. ഈ മാസം 6ന് ഒഡീഷയിലെ ഭുവനേശ്വരിൽ...

മാനന്തവാടി: ഗോത്ര മേഖലയിലെ വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്ക് കൈപിടിച്ചുയർത്താൻ സഹായിയ്ക്കുന്ന ഒരു സർവ്വകലാശാല വയനാട്ടിൽ സ്ഥാപിയ്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കാൻ, ചരിത്രകാരൻ ഡോ. കെ. കെ.എൻ. കുറുപ്പിൻ്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ...

കൽപ്പറ്റ: ചരിത്രപ്രസിദ്ധമായ കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് മുബാറക്ക് ഏപ്രിൽ 17 മുതൽ 24 വരെ നടക്കും. ഏപ്രിൽ 17ന് ജുമുഅ നമസ്കാരത്തിന് ശേഷം എരുമാട് താജുൽ ഇസ്ലാം...

കൽപ്പറ്റ: ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി. മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ...

മാനന്തവാടി: മാനന്തവാടിയിലെ സ്പന്ദനം സന്നദ്ധ സംഘടന, പാലാ ബ്രില്ല്യന്റ് അക്കാഡമിയുമായി സഹകരിച്ചു നടത്തിവരുന്ന .ജെ.ഇ.ഇ – നീറ്റ് പ്രവേശന പരീക്ഷാപരിശീലന സ്കോളർഷിപ്പ് പദ്ധതി – 2026 -27 ലേക്ക് അപേക്ഷകൾ...

കൽപ്പറ്റ: എടപെട്ടി പാറക്കൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. പരിക്കേറ്റവരെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കമ്പളക്കാട് സ്വദേശി നെടുഞ്ചിറ ഡിന 36 വയസ്സ് , ചൂത്...