പുൽപ്പള്ളി: ചെറ്റപാലം ഓലിക്കൽ ത്രേസ്യാമ്മ (സിസിലി 79) നിര്യാതയായി. ഭർത്താവ് ജോൺ, മക്കൾ, സിൽബി, പരേതയായ മേരി, സജി (സബ് ട്രഷറി, പുൽപ്പള്ളി). മരുമക്കൾ ജോസഫ് (സണ്ണി) തട്ടാംപറമ്പിൽ കബനിഗിരി, ജോൺസൺ കൊട്ടാരത്തിൽ വാഴവറ്റ, ബിൻസി. സംസ്കാരം പിന്നീട്.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

