Tuesday, June 16, 2026Faith. Truth. Mission.
Eeshoyum Pillerum Media MinistryFaith.Media.Mission
MEDIA MINISTRY • NEWSROOM • FAITH FORMATION
Videos
Breaking
Archive

Category: International

International

യഹൂദർക്കെതിരെ വിദ്വേഷം പടരുന്നു; ബ്രിട്ടനിലും കാനഡയിലും ഓസ്‌ട്രേലിയയിലും ആക്രമണങ്ങൾ കുതിച്ചുയരുന്നു; 2025-ൽ കൊല്ലപ്പെട്ടത് 20 പേർ

April 15, 2026 • VISTARA NEWS

ടെൽ അവീവ്: ലോകമെമ്പാടും യഹൂദർക്കെതിരെയുള്ള വിദ്വേഷവും അതിക്രമങ്ങളും ഭയാനകമായ രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണങ്ങൾക്കാണ് 2025 സാക്ഷ്യം വഹിച്ചതെന്ന് ടെൽ അവീവ് സർവകലാശാല...

International

ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായെന്ന് ട്രംപ്; മധ്യസ്ഥ ചര്‍ച്ചകൾക്കായി പാക് പ്രധാനമന്ത്രി സൗദിയിലേക്ക്

April 15, 2026 • VISTARA NEWS

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാന ഘട്ടത്തിലാണെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നിർണ്ണായകമായ ഈ പ്രതികരണം ട്രംപ്...

International

അൾജീരിയയിൽ രക്തസാക്ഷി സ്മരണ പുതുക്കി ലിയോ മാർപാപ്പ: “വെറുപ്പിനെയല്ല, സ്നേഹത്തെയാണ് ലോകം പിന്തുടരേണ്ടത്”

April 15, 2026 • VISTARA NEWS

അൾജിയേഴ്സ്: ഭീതിയുടെയും വെറുപ്പിന്റെയും കാലത്തും തോക്കിൻമുനയിൽ വിറയ്ക്കാതെ വിശ്വാസം മുറുകെപ്പിടിച്ച രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് ലിയോ മാർപാപ്പ. മൂന്ന് പതിറ്റാണ്ട് മുൻപ് അൾജീരിയൻ ആഭ്യന്തര യുദ്ധത്തിനിടെ രക്തസാക്ഷിത്വം വരിച്ച രണ്ട് സ്പാനിഷ്...

International

‘ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണം’; ഫ്രാൻസുമായി ചർച്ച നടത്തി ഇന്ത്യ, വിഴിഞ്ഞത്തേക്ക് കപ്പലുകളുടെ തിരക്ക്

April 14, 2026 • VISTARA NEWS

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ആഗോള വ്യാപാരത്തിന്റെ ജീവനനാഡിയായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും ഉന്നതതല ചർച്ച നടത്തി. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണമെന്ന...

International

പട്ടിണിയിൽ ഉരുകി സുഡാൻ; നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്ഷാമത്തിലേക്ക് രാജ്യം കൂപ്പുകുത്തുന്നു

April 14, 2026 • VISTARA NEWS

ഖാർത്തൂം: ആഭ്യന്തര യുദ്ധം തകർത്തെറിഞ്ഞ സുഡാൻ സമാനതകളില്ലാത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ പട്ടിണിയിലാണെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ സംയുക്ത റിപ്പോർട്ട് മുന്നറിയിപ്പ്...

International

സമാധാനം അകലെ; ഇസ്‌ലാമാബാദ് ചർച്ച പരാജയം, കരാറില്ലാതെ അമേരിക്കൻ സംഘം മടങ്ങുന്നു

April 12, 2026 • VISTARA NEWS

ഇസ്‌ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ട് ഇസ്‌ലാമാബാദിൽ നടന്ന ഇറാൻ-യു.എസ് ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടു. 21 മണിക്കൂർ നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്കൊടുവിലും നിർണ്ണായക വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറാകാത്തതിനെത്തുടർന്ന്...

International

ഹോർമുസ് പ്രതിസന്ധി: ഇസ്‌ലാമാബാദിൽ മാരത്തൺ ചർച്ച; സമവായമാകാതെ അമേരിക്കയും ഇറാനും

April 12, 2026 • VISTARA NEWS

ഇസ്‌ലാമാബാദ്: പേർഷ്യൻ ഉൾക്കടലിലെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിൽ ഇസ്‌ലാമാബാദിൽ നടക്കുന്ന നിർണ്ണായക സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ. ശനിയാഴ്ച ആരംഭിച്ച ചർച്ചകൾ 14 മണിക്കൂർ നീണ്ടുനിന്നിട്ടും തർക്കവിഷയങ്ങളിൽ...

International

ലിയോ പതിനാലാമൻ മാർപാപ്പയുടെ ചരിത്രപരമായ ആഫ്രിക്കൻ പര്യടനത്തിന് തിങ്കളാഴ്ച തുടക്കം; നാല് രാജ്യങ്ങൾ സന്ദർശിക്കും

April 11, 2026 • VISTARA NEWS

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയതും സുപ്രധാനവുമായ വിദേശ പര്യടനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഏപ്രിൽ 13 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന ഈ അപ്പോസ്തോലിക യാത്രയിൽ അൾജീരിയ,...

International

ബെയ്‌റൂട്ടിൽ ഇസ്രായേൽ ആക്രമണം കടുക്കുന്നു; യുദ്ധം വിതയ്ക്കുന്നത് മരണം മാത്രമെന്ന് വത്തിക്കാൻ നയതന്ത്രപ്രതിനിധി

April 10, 2026 • VISTARA NEWS

ബെയ്‌റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ സമാനതകളില്ലാത്ത നാശനഷ്ടങ്ങൾ വിതയ്ക്കുന്നതായി വത്തിക്കാൻ നയതന്ത്രപ്രതിനിധി (അപ്പസ്തോലിക നൂൺഷ്യോ) ആർച്ച്ബിഷപ് പൗളോ ബോർജ്യ. മാറോണീത്ത സഭയുടെ പാത്രിയർക്കീസ് ബിഷാറ ബുത്രോസ്...

International

ഭീകരതയെ സ്‌പോൺസർ ചെയ്യുന്ന പാകിസ്ഥാനെ വിശ്വാസമില്ല; രൂക്ഷ വിമർശനവുമായി ഇസ്രയേൽ അംബാസിഡർ

April 10, 2026 • VISTARA NEWS

ടെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കാനിരിക്കെ, ഇസ്‌ലാമാബാദിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവൻ അസർ രംഗത്തെത്തി. ഭീകരവാദത്തെ...

International

ലബനനുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് നെതന്യാഹു; നിർണ്ണായക പ്രഖ്യാപനവുമായി ഇസ്രയേൽ

April 10, 2026 • VISTARA NEWS

ടെൽ അവീവ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടെ ലബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് അനുമതി നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലബനന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ അഭ്യർത്ഥനകൾ കണക്കിലെടുത്താണ് ഇത്തരമൊരു നീക്കത്തിന് മന്ത്രിസഭയ്ക്ക് നിർദ്ദേശം...

error: Content is protected !!