പുൽപ്പള്ളി: മാരപ്പൻമൂല വടക്കുംചേരി ടോമി (68) നിര്യാതനായി. വൈ.എം.സി.എ. പ്രസിഡന്റ്, വയനാട് കർഷക സംരക്ഷണ സമിതി കൺവീനർ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ശശിമല കാരക്കാട്ടിൽ കുടുംബാംഗം എൽസി . മക്കൾ – ടോൾസി (ഇസ്രായേൽ), പോൾ .വി. ടോം (ഡയറക്ടർ, ടോമീസ് ഇൻഡസ്ട്രീസ്, റോട്ടറി ക്ലബ്ബ് പ്രസിഡന്റ്). മരുമക്കൾ റെനീഷ് ചുണയംമാക്കൽ (മംഗലാപുരം), ടെസ്‌ലിൻ കണ്ടത്തിൽ ( നേഴ്സ് . ഖത്തർ ). സംസ്കാരം പിന്നീട് .
Discover more from VISTARA NEWS GLOBAL
Subscribe to get the latest posts sent to your email.

