Thursday, June 18, 2026Faith. Truth. Mission.
Eeshoyum Pillerum Media MinistryFaith.Media.Mission
MEDIA MINISTRY • NEWSROOM • FAITH FORMATION
Videos
Breaking
Archive

Category: Kerala

Kerala

‘കടുത്ത പനിയും സന്ധികളിൽ വീക്കവും’: എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

April 15, 2026 • VISTARA NEWS

കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിക്കുൻഗുനിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ജില്ലയിലെ കുന്നുകര, ചെങ്ങമനാട് പ്രദേശങ്ങളിലാണ് നിലവിൽ രോഗബാധ...

Kerala

ആയുഷ്മാൻ ഭാരത് പദ്ധതി പ്രതിസന്ധിയിൽ: ആശുപത്രി കുടിശിക 1,824 കോടി കടന്നു; സ്വകാര്യ മേഖല പിന്മാറുന്നു

April 15, 2026 • VISTARA NEWS

കൊച്ചി: കേരളത്തിൽ നിർധനരായ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായ ആയുഷ്മാൻ ഭാരത് – കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ പദ്ധതിയിൽ...

Kerala

പി സി ജോർജിൻ്റെ ജല്പനങ്ങൾ അവഞ്ജയോടെ തള്ളിക്കളയുന്നു: കത്തോലിക്കാ കോൺഗ്രസ്.

April 13, 2026 • VISTARA NEWS

പാലാ: പിസി ജോർജിൻ്റെ ജല്പനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് കത്തോലിക്കാ കോൺഗ്രസ്. പാലാ അരമനയിലേക്ക് കല്ലെറിഞ്ഞപ്പോൾ താൻ ഒറ്റയ്ക്ക് നിന്നു തടഞ്ഞു എന്ന് ചാനലിലെ ജോർജിൻ്റെ പ്രതികരണം പച്ച കള്ളമാണ്. ബിഷപ്പ്...

Kerala

കേരളം വിധി എഴുതി: അന്തിമ പോളിംഗ് 78.27 ശതമാനം; കുന്ദമംഗലം ആവേശക്കൊടുമുടിയിൽ

April 13, 2026 • VISTARA NEWS

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് കണക്കുകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പുറത്തുവിട്ടു. വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനും രാഷ്ട്രീയ വിവാദങ്ങൾക്കും ഒടുവിലാണ് കൃത്യമായ...

Kerala

‘മലയാളത്തിന്റെ സ്വർഗ്ഗദൂതൻ’: പോഞ്ഞിക്കര റാഫി അനുസ്മരണ സെമിനാർ 18-ന്

April 12, 2026 • VISTARA NEWS

കൊച്ചി: പ്രമുഖ സാഹിത്യകാരൻ പോഞ്ഞിക്കര റാഫിയുടെ ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി പാലാരിവട്ടം പി.ഒ.സിയിൽ അനുസ്മരണ സെമിനാർ സംഘടിപ്പിക്കുന്നു. ‘മലയാളത്തിന്റെ സ്വർഗ്ഗദൂതൻ’ എന്ന ശീർഷകത്തിൽ നടത്തുന്ന സെമിനാർ ഈ മാസം 18-ന് വൈകുന്നേരം...

Kerala

കോട്ടയം സിഎംഐ പ്രൊവിൻഷ്യലായി ഫാ. സന്തോഷ് മാത്തൻകുന്നേൽ ചുമതലയേൽക്കും

April 12, 2026 • VISTARA NEWS

കോട്ടയം: സിഎംഐ (C.M.I.) സെന്റ് ജോസഫ് പ്രവിശ്യയുടെ പുതിയ പ്രൊവിൻഷ്യലായി ഫാ. സന്തോഷ് മാത്തൻകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ ഭരണപരമായ കാര്യങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന പ്രൊവിൻഷ്യൽ കൗൺസിൽ തിരഞ്ഞെടുപ്പിലാണ് ഇദ്ദേഹത്തെ...

Kerala

ഓൺലൈൻ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; ഇടപാടുകളിൽ വൻ മാറ്റങ്ങൾ വരുന്നു

April 11, 2026 • VISTARA NEWS

പരവൂർ: രാജ്യത്ത് വർധിച്ചുവരുന്ന സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് തടയിടാൻ വിപ്ലവകരമായ മാറ്റങ്ങളുമായി റിസർവ് ബാങ്ക് രംഗത്ത്. 10,000 രൂപയ്ക്ക് മുകളിലുള്ള ഓൺലൈൻ ഇടപാടുകൾക്ക് ഒരു മണിക്കൂർ ‘വെയിറ്റിംഗ് ടൈം’ ഏർപ്പെടുത്തുന്നത്...

Kerala

സ്നേഹസ്പർശമായി ആലപ്പാട്ടച്ചൻ; വിടചൊല്ലി സാംസ്കാരിക നഗരി

April 11, 2026 • VISTARA NEWS

തൃശ്ശൂർ: തൃശ്ശൂരിന്റെ ആരോഗ്യ സന്നദ്ധ മേഖലകളിൽ ആശ്വാസത്തിന്റെ തണൽമരമായിരുന്ന ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന് വേദനയോടെയും ആദരവോടെയും സാംസ്കാരിക നഗരി വിടചൊല്ലി. ബുധനാഴ്ച അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം, താൻതന്നെ മുൻകൈ എടുത്ത്...

Kerala

പി.സി. ജോർജിന്റേത് മാന്യതയ്ക്ക് നിരക്കാത്ത നടപടി; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കത്തോലിക്ക കോൺഗ്രസ്

April 11, 2026 • VISTARA NEWS

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മെത്രാനെതിരെ ബിജെപി നേതാവ് പി.സി. ജോർജ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം നടപടികൾ അത്യന്തം പ്രതിഷേധാർഹമാണെന്നും കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി പ്രസ്താവിച്ചു. രാഷ്ട്രീയ പ്രവർത്തനം...

Kerala

ലോറിക്കടിയിൽപ്പെട്ട് വയനാട് സ്വദേശിക്ക് ദാരുണാന്ത്യം

April 10, 2026 • VISTARA NEWS

കോഴിക്കോട്: ബാലുശ്ശേരിക്ക് സമീപം എം.എം. പറമ്പിൽ ലോറിക്ക് അടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു. വയനാട് വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്. ബാലുശ്ശേരി എം.എം. പറമ്പ്...

Kerala

നേമത്തും കഴക്കൂട്ടത്തും താമര വിരിയുമെന്ന് ബിജെപി; പത്തിടങ്ങളിൽ അട്ടിമറി പ്രതീക്ഷ

April 10, 2026 • VISTARA NEWS

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അവലോകന യോഗത്തിൽ വിജയപ്രതീക്ഷ പങ്കുവെച്ച് ബിജെപി നേതൃത്വം. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും മികച്ച വിജയം നേടുമെന്ന് യോഗം വിലയിരുത്തി....

Kerala

വേനൽച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വരും മണിക്കൂറുകളിൽ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

April 10, 2026 • VISTARA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്നതിനിടെ ആശ്വാസമായി വീണ്ടും മഴമുന്നറിയിപ്പ്. കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശനിയാഴ്ചയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട,...

Kerala

‘നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി’; വോട്ടർമാർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

April 9, 2026 • TINU THOMAS

തിരുവനന്തപുരം: വോട്ടർമാർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായിരിക്കുകയാണ്. തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം...

error: Content is protected !!