സണ്ണി(60) ഡാനിയേൽ നിര്യാതനായി

കണിയാമ്പറ്റ: സി.പി.ഐ.എം കൽപ്പറ്റ മുൻ ഏരിയാ കമ്മിറ്റി അംഗം കൂടോത്തുമ്മൽ കണ്ണാട്ടിൽ സണ്ണി ഡാനിയേൽ (60) നിര്യാതനായി. സി.പി.ഐ.എം കണിയാമ്പറ്റ, കരണി ലോക്കൽ സെക്രട്ടറി, ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്. ഭാര്യ: എം ജെ ലിസി (കാർഷിക വികസന ബാങ്ക് മേപ്പാടി ബ്രാഞ്ച് മാനേജർ). മക്കൾ: അനു എലിസബത്ത്, സുമി മാത്യൂസ് (ഇരുവരും യുകെ). മരുമക്കൾ: സച്ചിൻ, ആൻ്റണി (ഇരുവരും യു കെ )


Discover more from VISTARA NEWS GLOBAL

Subscribe to get the latest posts sent to your email.

Leave a Reply