Tuesday, June 16, 2026Faith. Truth. Mission.
Eeshoyum Pillerum Media MinistryFaith.Media.Mission
MEDIA MINISTRY • NEWSROOM • FAITH FORMATION
Videos
Breaking
Obituary

കെ. കെ സന്തോഷ് കുമാർ (52) നിര്യാതനായി

April 12, 2026 • By VISTARA NEWS

പുൽപ്പള്ളി: ഇരുളം പ്രഹ്ലാദ് ഭവനിൽ കെ. കെ സന്തോഷ് കുമാർ (52)പാട്ടുപെട്ടിയിൽ നിന്നും ഷോക്കേറ്റ് നിര്യാതനായി. പുൽപ്പള്ളി ബവ്‌കോ മുൻ: മാനേജരും, ഐ എൻ ടി യു സി സംസ്ഥാന ട്രഷററുമായ കെ. പ്രഹ്ലാദന്റെ സഹോദരനാണ്. ഭാര്യ: ദീപ (ബവ്‌കോ ഔട്ട്‌ ലെറ്റ്, അമ്പലവയൽ ). മക്കൾ: രോഹൻ, ഗൗതം. സംസ്കാരം: പിന്നീട്.

Discover more from Eeshoyum Pillerum Media Ministry

Subscribe to get the latest posts sent to your email.

About the Author

Part of the Eeshoyum Pillerum Media Ministry editorial desk.

error: Content is protected !!

Discover more from Eeshoyum Pillerum Media Ministry

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Eeshoyum Pillerum Media Ministry

Subscribe now to keep reading and get access to the full archive.

Continue reading