ബത്തേരി: ചീരാൽ വെണ്ടോൽ പറോട്ടിയിൽ പരേതനായ ശ്രീധരന്റെ ഭാര്യ കൗസല്യ (91) നിര്യാതയായി. മക്കൾ: രമണി ടീച്ചർ, സോമൻ, രാജേഷ്, പ്രിയ, പരേതരായ രാജു, സുജാത, സുരേഷ്. മരുമക്കൾ: വിജയൻ മാസ്റ്റർ, സോജ ഗോപിനാഥൻ, അനിത, രജിത, പ്രഭാകരൻ. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
Discover more from Eeshoyum Pillerum Media Ministry
Subscribe to get the latest posts sent to your email.

